ml_tq/MRK/04/26.md

576 B

നിലത്ത് വിത്ത് പാകുന്ന മനുഷ്യനെ പോലെ ഏത് രീതിയിലാണ് ദൈവരാജ്യം ഉപമിച്ചിരിക്കുന്നത് ഇവിടെ ?

ഒരു മനുഷ്യൻ വിത്ത് വിതെക്കുന്നു, അത് വളരുന്നു, പക്ഷേ എങ്ങനെയെന്നു അവൻ അറിയുന്നില്ല, ധാന്യം വിളയുമ്പോൾ അവൻ അത് കൊയ്യുന്നു.