ml_tq/MRK/04/20.md

381 B

നല്ല നിലത്ത് വിതെക്കപ്പെട്ട വിത്ത് എന്തിനെ കാണിക്കുന്നു?

വചനം കേൾക്കുകയും, അംഗീകരിക്കയും, ഫലം കൊടുക്കുകയും ചെയ്യുന്നവരെ ഇത് കാണിക്കുന്നു .