ml_tq/MRK/04/18.md

427 B

മുള്ളുചെടികൾക്കിടയിൽ വിതെക്കപ്പെട്ട വിത്ത് എന്തിനെ കാണിക്കുന്നു?

വചനം കേള്‍ക്കുന്നവരെ ഇത് കാണിക്കുന്നു, എന്നാൽ ഇഹലോക ചിന്തകൾ വചനത്തെ ഞെരുക്കിക്കളയുന്നു.