ml_tq/MRK/04/16.md

443 B

പാറയുള്ള സ്ഥലത്ത് വിതക്കപ്പെട്ട വിത്ത് കാണിക്കുന്നത് എന്തിനെയാണ്?

വചനം സന്തോഷത്തോടെ കൈക്കൊള്ളുന്നവരെ ഇത് കാണിക്കുന്നു, എന്നാൽ ഉപദ്രവം വരുമ്പോൾ ഇടറിപ്പോകുന്നു.