ml_tq/MRK/04/15.md

401 B

എന്തിനെയാണ് വഴിയിൽ വിതക്കപ്പെട്ട വിത്ത് കാണിക്കുന്നത്?

അത് വചനം കേൾക്കുന്നവരെ കാണിക്കുന്നു, എന്നാൽ പെട്ടെന്ന് സാത്താൻ വന്ന് അത് എടുത്തുകളയുന്നു.