ml_tq/MRK/04/11.md

540 B

എന്നാൽ പുറത്തുള്ളവർകല്ലാതെ, പന്ത്രണ്ട് പേർക്ക് എന്ത് ലഭിച്ചിരിക്കുന്നു എന്നാണ് യേശു പറഞ്ഞത്?

യേശു പറഞ്ഞു ദൈവരാജ്യത്തിന്റെ മർമ്മം പന്ത്രണ്ട് പേർക്ക് ലഭിച്ചിരിക്കുന്നു, എന്നാൽ പുറത്തുള്ളവർക്കല്ല.