ml_tq/MRK/04/08.md

321 B

നല്ല നിലത്ത് വിതക്കപ്പെട്ട വിത്തുകൾക്ക് എന്തു സംഭവിച്ചു?

വിത്ത് മുളച്ചു വളർന്നു മുപ്പതും അറുപതും നൂറും മേനി വിളഞ്ഞു.