ml_tq/MRK/03/33.md

357 B

തന്റെ അമ്മയും സഹോദരന്മാരും ആരെന്നാണ് യേശു പറഞ്ഞത്?

ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നവരാണ് തന്റെ അമ്മയും സഹോദരന്മാരുമെന്ന് യേശു പറഞ്ഞു.