ml_tq/MRK/03/23.md

423 B

പരീശന്മാരുടെ കുറ്റം ചുമത്തലിനോട് യേശുവിന്റെ പ്രതികരണം എന്തായിരുന്നു?

തന്നിൽത്തന്നെ ഛിദ്രിച്ച രാജ്യം നിലനില്ക്കയില്ല എന്നായിരുന്നു യേശു പ്രതികരിച്ചത്.