ml_tq/MRK/03/22.md

390 B

യേശുവിനെതിരായി എന്ത് കുറ്റമാണ് പരീശന്മാർ ചുമത്തിയത്?

ഭൂതങ്ങളുടെ തലവനെക്കൊണ്ട് യേശു ഭൂതങ്ങളെ പുറത്താക്കുന്നു എന്ന് പരീശന്മാർ കുറ്റം ചുമത്തി.