ml_tq/MRK/03/21.md

466 B

യേശുവിനെക്കുറിച്ചുള്ള സംഭവങ്ങളെപ്പറ്റിയും, പുരുഷാരത്തെക്കുറിച്ചും അവന്റെ വീട്ടുകാർ എന്താണ് ചിന്തിച്ചത്?

യേശുവിന്റെ വീട്ടുകാർ അവന് ബുദ്ധിഭ്രമം ഉണ്ട് എന്ന് ചിന്തിച്ചു.