ml_tq/MRK/03/14.md

652 B

അപ്പോസ്തലന്മാരായി യേശു എത്ര പേരെ നിയമിച്ചു, അവർ എന്തായിരുന്നു ചെയ്യേണ്ടിയിരുന്നത്?

തന്നോട് കൂടെ ഇരിപ്പാനും, പ്രസംഗിക്കേണ്ടതിന്ന് അയപ്പാനും, ഭൂതങ്ങളെ പുറത്താക്കേണ്ടതിന്ന് അധികാരം ഉണ്ടാകുവാനും യേശു പന്ത്രണ്ട് അപ്പോസ്തലന്മാരെ നിയമിച്ചു.