ml_tq/MRK/03/04.md

856 B

ശബ്ബത്തിനെക്കുറിച്ച് യേശു ജനത്തോട് എന്ത് ചോദ്യമാണ് ചോദിച്ചത്?

ശബ്ബത്തിൽ നന്മ ചെയ്യുന്നതോ അതോ തിന്മ ചെയ്യുന്നതോ ഏതാകുന്നു വിഹിതമെന്ന് യേശു ജനത്തോട് ചോദിച്ചു.

യേശുവിന്റെ ചോദ്യത്തോട് ജനം എങ്ങനെ പ്രതികരിച്ചു, അന്നേരം അവരോടുള്ള യേശുവിന്റെ മനോഭാവം എന്തായിരുന്നു?

ജനം നിശ്ശബ്ദരായിരുന്നു, യേശുവിന് അവരോട് കോപം തോന്നി.