ml_tq/MRK/03/01.md

471 B

അവർ ശബ്ബത്തിൽ പള്ളിയിൽ യേശുവിനെ നോക്കിക്കൊണ്ടിരുന്നത് എന്തു കൊണ്ട്?

യേശുവിനെ കുറ്റം ചുമത്തേണ്ടതിന്ന് അവൻ ശബ്ബത്തിൽ സൗഖ്യമാക്കുമോ എന്ന് കാണ്മാൻ അവർ നോക്കിക്കൊണ്ടിരുന്നു.