ml_tq/MRK/02/19.md

491 B

ഉപവാസത്തെക്കുറിച്ചുള്ള ചോദ്യത്തിന് യേശു എങ്ങനെയാണ് മറുപടി കൊടുത്തത്?

യേശു പറഞ്ഞു, മണവാളൻ കൂടെ ഉള്ളപ്പോൾ തോഴ്മക്കാർക്ക് ഉപവസിപ്പാൻ കഴിയില്ല, എന്നാൽ മണവാളൻ പോയ ശേഷം അവർ ഉപവസിക്കും.