ml_tq/MRK/02/18.md

538 B

എന്താണ് ഉപവാസത്തെക്കുറിച്ച് ചിലർ യേശുവിനോട് ചോദിച്ചത്?

യോഹന്നാന്റെ ശിഷ്യന്മാരും പരീശന്മാരും ഉപവസിക്കുന്നു എന്നാൽ എന്തുകൊണ്ട് നിന്‍റെ ശിഷ്യന്മാർ ഉപവസിക്കുന്നില്ല എന്ന് അവർ യേശുവിനോട് ചോദിച്ചു.