ml_tq/MRK/02/13.md

409 B

യേശു ലേവിയെ തന്നെ അനുഗമിക്കാൻ വിളിച്ചപ്പോൾ ലേവി എന്തു ചെയ്യുകയായിരുന്നു?

യേശു ലേവിയെ വിളിച്ചപ്പോൾ അവൻ ചുങ്കം പിരിക്കുന്നിടത്ത് ഇരിക്കുകയായിരുന്നു.