ml_tq/MRK/02/06.md

444 B

യേശു പറഞ്ഞതിനെ ചില ശാത്രിമാർ എതിർത്തത് എന്തു കൊണ്ട്?

ചില ശാസ്ത്രിമാർ ചിന്തിച്ചു, യേശു ദൈവദൂഷണം പറയുകയാണെന്ന് കാരണം ദൈവത്തിന് മാത്രമേ പാപങ്ങളെ മോചിപ്പാൻ സാധിക്കൂ.