ml_tq/MRK/02/01.md

381 B

പക്ഷവാതക്കാരനെ ചുമന്ന് കൊണ്ടുവന്ന നാല് പേർ എന്ത് ചെയ്തു?

ആ നാലുപേര്‍ വീടിന്‍റെ മേല്പുര പൊളിച്ച്, പക്ഷവാതക്കാരനെ യേശുവിന്റെ അടുക്കൽ ഇറക്കി.