ml_tq/MRK/01/40.md

363 B

യേശുവിനോട് സൗഖ്യത്തിന് യാചിച്ച കുഷ്ഠ രോഗിയോട് യേശുവിന്റെ മനോഭാവം എന്തായിരുന്നു?

യേശുവിന് കുഷ്ഠരോഗിയോട് ദയ തോന്നി അവനെ സൗഖ്യമാക്കി.