ml_tq/MRK/01/32.md

349 B

സന്ധ്യയായപ്പോൾ എന്ത് സംഭവിച്ചു?

വൈകുന്നേരം അവർ സകല വിധ ദീനക്കാരെയും ഭൂതഗ്രസ്തരെയും കൊണ്ടു വന്നു, യേശു അവരെയെല്ലാം സൗഖ്യമാക്കി.