ml_tq/MRK/01/24.md

487 B

പള്ളിയിലുണ്ടായിരുന്ന അശുദ്ധാത്മാവ് യേശുവിന് എന്ത് മേൽവിലാസമാണ് കൊടുത്തത്?

പള്ളിയിലുണ്ടായിരുന്ന അശുദ്ധാത്മാവുള്ള മനുഷ്യൻ യേശുവിന് ദൈവത്തിന്റെ പരിശുദ്ധൻ എന്ന മേൽവിലാസം നല്കി.