ml_tq/MRK/01/22.md

425 B

എന്തു കൊണ്ടാണ് യേശുവിന്റെ ഉപദേശത്തിങ്കൽ പള്ളിയിലെ ജനം അതിശയിച്ചത്?

യേശുവിന്റെ ഉപദേശത്തിൽ ജനം അതിശയിച്ചു, കാരണം അധികാരമുള്ളവനായിട്ടത്രെ യേശു ഉപദേശിച്ചത്.