ml_tq/MRK/01/17.md

365 B

ശിമോനെയും അന്ത്രെയാസിനെയും എന്താക്കുമെന്നാണ് യേശു പറഞ്ഞത്?

യേശു പറഞ്ഞു ശിമോനെയും അന്ത്രെയാസിനെയും മനുഷ്യരെപ്പിടിക്കുന്നവരാക്കും.