ml_tq/MRK/01/16.md

421 B

ശിമോൻ, അന്ത്രെയാസ്, യക്കോബ്, യോഹന്നാൻ ഇവരുടെയെല്ലാം തൊഴിൽ എന്തായിരുന്നു?

ശിമോൻ, അന്ത്രെയാസ്, യക്കോബ്, യോഹന്നാൻ ഇവരെല്ലാം തന്നെ മീൻ പിടിക്കുന്നവരായിരുന്നു.