ml_tq/MRK/01/15.md

414 B

എന്ത് സന്ദേശമാണ് യേശു പ്രസംഗിച്ചത്?

കാലം തികഞ്ഞു ദൈവരാജ്യം സമീപിച്ചിരിക്കുന്നു; മാനസാന്തരപ്പെട്ടു സുവിശേഷത്തിൽ വിശ്വസിപ്പിൻ എന്ന് യേശു പ്രസംഗിച്ചു.