ml_tq/MRK/01/10.md

445 B

യോഹന്നാനാൽ സ്നാനമേറ്റ ശേഷം യേശു വെള്ളത്തിൽ നിന്നും കയറിയപ്പോൾ എന്തു കണ്ടു?

സ്നാനപ്പെട്ട ശേഷം, യേശു ആകാശം പിളരുന്നതും ആത്മാവ് പ്രാവു പോൽ തന്റെ മേൽ വരുന്നതും കണ്ടു.