ml_tq/MRK/01/08.md

446 B

തന്റെ പിന്നാലെ വരുന്നവൻ എന്തു കൊണ്ട് സ്നാനം കഴിപ്പിക്കുമെന്നാണ് യോഹന്നാൻ പറഞ്ഞത്?

യോഹന്നാൻ പറഞ്ഞു തന്റെ പിന്നാലെ വരുന്നവൻ പരിശുദ്ധാത്മാവിൽ സ്നാനം കഴിപ്പിക്കും.