ml_tq/MRK/01/02.md

555 B

കർത്താവ് വരുന്നതിന് മുൻപ് എന്തു സംഭവിക്കുമെന്നാണ് യെശയ്യാ പ്രവാചകൻ പറഞ്ഞത്?

ദൈവം ഒരു ദൂതനെ അയക്കുമെന്ന് യെശയ്യാവ് പ്രവചിച്ചു, കർത്താവിന്റെ വഴി ഒരുക്കുവിൻ എന്ന് മരുഭൂമിയിൽ വിളിച്ചു പറയുന്നവന്റെ വാക്ക്.