ml_tq/MAT/24/51.md

484 B

യജമാനൻ മടങ്ങിവരുമ്പോൾ അവൻ ദുഷ്ടദാസനോട് എന്തു ചെയ്യും ?

യജമാനൻ മടങ്ങിവരുമ്പോൾ അവൻ ദുഷ്ടദാസനെ ദണ്ഡിപ്പിക്കുകയും കരച്ചിലും പല്ലുകടിയും ഉള്ള സ്ഥലത്തേയ്ക്ക് അയയ്ക്കുകയും ചെയ്യും.