ml_tq/MAT/24/45.md

597 B

യജമാനൻ ദൂരത്തായിരിക്കുമ്പോൾ വിശ്വസ്തനും ബുദ്ധിമാനുമായ ദാസൻ എന്താണു ചെയ്യുന്നതു ?

വിശ്വസ്തനും ബുദ്ധിമാനുമായ ഒരു ദാസൻ യജമാനൻ ദൂരത്തായിരിക്കുമ്പോൾ യജമാനന്റെ വീട്ടുകാര്യങ്ങൾ ഏറ്റവും ജാഗ്രതയോടെ കാത്തു സംരക്ഷിക്കുന്നു.