ml_tq/MAT/24/42.md

574 B

അവന്റെ വരവിനെക്കുറിച്ച് അവന്റെ വിശ്വാസികൾ എന്തു മനോഭാവത്തോടുകൂടെ നില കൊള്ളേണം എന്നാണു യേശു പറഞ്ഞത് ?

യേശു തന്നിൽ വിശ്വസിക്കുന്നവരോട് തന്റെ വരവ് എപ്പോൾ എന്ന് അറിയാത്തതിനാൽ എപ്പോഴും ഒരുങ്ങിയിരിക്കുവാൻ പറഞ്ഞു.