ml_tq/MAT/24/37.md

687 B

മനുഷ്യപുത്രൻ വരുന്ന നാൾ എങ്ങനെയാണു ജലപ്രളയത്തിനു മുമ്പുള്ള നോഹയുടെ കാലം പോലെ ആയിരിക്കുന്നത് ?

അവരെ നീക്കിക്കളയുവാൻപോകുന്ന ന്യായവിധിയെക്കുറിച്ച് അറിയാതെ ജനം തിന്നുകയും കുടിക്കുകയും വിവാഹം കഴിക്കുകയും വിവാഹത്തിനു കൊടുക്കുകയും ചെയ്തുകൊണ്ടിരിക്കും.