ml_tq/MAT/24/35.md

445 B

എന്തെല്ലാമാണു ഒഴിഞ്ഞുപോകും എന്നും എന്താണു ഒഴിഞ്ഞുപോകയില്ല എന്നും യേശു പറഞ്ഞത് ?

“ആകാശവും ഭൂമിയും ഒഴിഞ്ഞുപോകും,എന്റെ വചനങ്ങളോ ഒഴിഞ്ഞുപോകയില്ല“ എന്ന് യേശു പറഞ്ഞു.