ml_tq/MAT/24/31.md

497 B

മനുഷ്യപുത്രൻ തന്റെ വൃതന്മാരെ കൂട്ടിച്ചേർക്കുവാൻ തന്റെ ദൂതന്മാരെ അയയ്ക്കുമ്പോൾ എന്തിന്റെ ശബ്ദമാണു കേൾക്കുക?

ദൂതന്മാർ അവന്റെ വൃതന്മാരെ കൂട്ടിച്ചേർക്കുമ്പോൾ മഹാകാഹളധ്വനി കേൾക്കും.