ml_tq/MAT/24/30.md

421 B

മനുഷ്യപുത്രൻ മഹാശക്തിയോടും തേജസ്സോടുംകൂടെ വരുന്നതുകാണുമ്പോൾ ഭൂമിയിലെ സകല ഗോത്രങ്ങളും എന്തു ചെയ്യും ?

ഭൂമിയിലെ സകല ഗോത്രങ്ങളും മാറത്തടിച്ചു വിലപിക്കും.