ml_tq/MAT/24/29.md

417 B

ആ കാലത്തിലെ കഷ്ടം കഴിഞ്ഞ ശേഷം സൂര്യനും ചന്ദ്രനും നക്ഷത്രങ്ങൾക്കും എന്തു സംഭവിക്കും ?

സൂര്യനും ചന്ദ്രനും ഇരുണ്ടുപോകും;നക്ഷത്രങ്ങൾ ആകാശത്തുനിന്നു വീഴും.