ml_tq/MAT/24/24.md

588 B

കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എങ്ങനെയായിരിക്കും അനേകരെ തെറ്റിച്ചുകളയുന്നത്?

കള്ളക്രിസ്തുക്കളും കള്ളപ്രവാചകന്മാരും എഴുന്നേറ്റ് അനേകരെ തെറ്റിച്ചുകളയുന്നതിനായി വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും.