ml_tq/MAT/24/15.md

496 B

ശൂന്യമാക്കുന്ന മ്ളേച്ഛത വിശുദ്ധസ്ഥലത്തു നിൽക്കുന്നതു കാണുമ്പോൾ വിശ്വാസികൾ എന്തു ചെയ്യണമെന്നാണു യേശു പറഞ്ഞത് ?

അന്ന് വിശ്വാസികൾ മലകളിലേയ്ക്ക് ഓടിപ്പോകേണ്ടിവരും എന്ന് യേശു പറഞ്ഞു.