ml_tq/MAT/24/14.md

398 B

അവസാനം വരുന്നതിനു മുമ്പായി സുവിശേഷത്തിനു എന്തു സംഭവിക്കും?

അവസാനം വരുന്നതിനു മുമ്പായി രാജ്യത്തിന്റെ സുവിശേഷം സകലലോകത്തിലും പ്രസംഗിക്കപ്പെടും.