ml_tq/MAT/24/09.md

503 B

ആ നാളുകളിൽ വിശ്വാസികളുടെ മദ്ധ്യേ എന്തു സംഭവിക്കും എന്നാണു യേശു പറഞ്ഞത് ?

യേശു പറഞ്ഞു,വിശ്വാസികൾക്ക് പീഢ ഉണ്ടാകും;പലരും ഇടറിഅന്യോന്യം ഏല്പിച്ചുകൊടുക്കും; അനേകരുടെ സ്നേഹം തണുത്തുപോകും.