ml_tq/MAT/24/06.md

467 B

ഈറ്റുനോവിന്റെ ആരംഭം ഏതു സംഭവങ്ങളോടെ ആയിരിക്കുമെന്നാണു യേശു പറഞ്ഞത് ?

യേശു പറഞ്ഞു, യുദ്ധങ്ങളും ക്ഷാമങ്ങളും ഭൂകമ്പവും അവിടവിടെ ഉണ്ടാകും,അത് ഈറ്റുനോവിന്റെ ആരംഭമായിരിക്കും.