ml_tq/MAT/24/03.md

595 B

ദൈവാലയത്തെക്കുറിച്ചുള്ള പ്രവചനം കേട്ടുകഴിഞ്ഞപ്പോൾ ശിഷ്യന്മാർ യേശുവിനോടു ചോദിച്ച ചോദ്യം എന്താണു?

ശിഷ്യന്മാർ യേശുവിനോട് അതെല്ലാം എപ്പോൾ സംഭവിക്കും എന്നും അവന്റെ വരവിനും ലോകാവസാനത്തിനും അടയാളം എന്ത് എന്നും ചോദിച്ചു.