ml_tq/MAT/21/46.md

448 B

എന്തുകൊണ്ടാണു മഹാപുരോഹിതന്മാരും പരീശന്മാരും യേശുവിനെ അപ്പോൾ പിടിക്കാതിരുന്നത് ?

ജനം യേശുവിനെ ഒരു പ്രവാചകനായി കണക്കാക്കിയിരുന്നതിനാൽ അവർ പുരുഷാരത്തെ ഭയപ്പെട്ടു.