ml_tq/MAT/21/43.md

633 B

യേശു ഉദ്ധരിച്ച തിരുവെഴുത്തിന്റെ അടിസ്ഥാനത്തിൽ എന്തു സംഭവിക്കുവാൻപോകുന്നു എന്നാണു യേശു പറഞ്ഞത് ?

ദൈവരാജ്യം മഹാപുരോഹിതന്മാരുടെയും പരീശന്മാരുടെയും കയ്യിൽനിന്ന് എടുത്ത് അതിന്റെ ഫലം കൊടുക്കുന്ന ജാതിക്കു കൊടുക്കും എന്ന് യേശു പറഞ്ഞു.