ml_tq/MAT/21/42.md

488 B

തുടർന്ന് യേശു ഉദ്ധരിച്ച തിരുവെഴുത്തുഭാഗത്ത് വീടു പണിയുന്നവർ തള്ളിക്കളഞ്ഞ കല്ലിനു എന്താണു സംഭവിക്കുന്നത് ?

വീടു പണിയുന്നവർ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായിത്തീർന്നിരിക്കുന്നു.