ml_tq/MAT/21/40.md

567 B

ഉടയവൻ അപ്പോൾ എന്തു ചെയ്യണമെന്നാണു ജനം ഉത്തരം പറഞ്ഞത് ?

തോട്ടത്തിന്റെ ഉടയവൻ ആദ്യത്തെ ആ കുടിയാന്മാരെ നിഗ്രഹിച്ച് തക്ക സമയത്ത് അനുഭവം കൊടുക്കുന്ന വേറെ കുടിയാന്മാർക്കു തോട്ടം ഏല്പിക്കും എന്ന് ജനം ഉത്തരം പറഞ്ഞു.