ml_tq/MAT/21/37.md

373 B

തോട്ടത്തിന്റെ ഉടയവൻ ഒടുവിലായി ആരെയാണു കുടിയാന്മാരുടെ അടുക്കലേയ്ക്ക് അയച്ചത് ?

തോട്ടത്തിന്റെ ഉടയവൻ ഒടുവിൽ തന്റെ സ്വന്തം പുത്രനെ അയച്ചു.