ml_tq/MAT/21/35.md

596 B

മുന്തിരിത്തോട്ടക്കാരൻ വിളവിന്റെ അനുഭവം വാങ്ങേണ്ടതിനു അയച്ച തന്റെ ദാസന്മാരോട് കുടിയാന്മാർ എന്താണു ചെയ്തത് ?

മുന്തിരിത്തോട്ടത്തിലെ കുടിയാന്മാർ ആ ദാസന്മാരിൽ ഒരുവനെ തല്ലി,ഒരുവനെ കൊന്നുകളഞ്ഞു, മറ്റൊരുത്തനെ കല്ലെറിഞ്ഞു.