ml_tq/MAT/21/31.md

796 B

എന്തുകൊണ്ടാണു ചുങ്കക്കാരും വേശ്യമാരും മഹാപുരോഹിതന്മാർക്കും ശാസ്ത്രിമാർക്കും മുമ്പായി ദൈവരാജ്യത്തിൽ കടക്കുന്നു എന്നു യേശു പറഞ്ഞത്?

അവർ യോഹന്നാനെ വിശ്വസിച്ചതുകൊണ്ടാണു അവർ ദൈവരാജ്യത്തിൽ പ്രവേശിക്കുന്നു എന്ന് യേശു പറഞ്ഞത്, എന്നാൽ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും യോഹന്നനെ വിശ്വസിച്ചില്ല.